സോപ്പുപയോഗിച്ച് കൈ കഴുകേണം മാസ്ക് ധരിച്ച് പുറത്തിറങ്ങേണം തുമ്മാനും ചുമയ്ക്കാനും തൂവാല മറ പിടിക്കേണം സാമൂഹ്യ അകലം പാലിക്കേണം ആരോഗ്യ പ്രവർത്തകരെ കേൾക്കേണം ശുചിത്വം പാലിക്കേണം