(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇവനെ തുരത്താം
ഈ ഭീകരനെ തകർക്കാൻ
കൈകൾ കഴുകൂ........
ഈ ദുഷ്ടനെ തുരത്താൻ
അകലം പാലിക്കൂ......
പുറത്തിറങ്ങാതെ വീട്ടിൽ
ഇരിക്കൂ.........
പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കൂ.....
ഒറ്റ ഒറ്റയായി നിന്നു
ഇവനെ തുരത്തൂ.......