സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ഉയരെ

Schoolwiki സംരംഭത്തിൽ നിന്ന്
*ഉയരെ*

ഉയരട്ടെ നാളേക്കു വേണ്ടിയുള്ള
പുതിയൊരു ലോകം,
ഉണരട്ടെ നന്മയുടെ പുതിയൊരു ജനത.
സ്നേഹത്തിന്റെ, ഒത്തൊരുമയുടെ,
അകലങ്ങളില്ലാത്ത
ഒരു നല്ല നാട് .

റിജു ജോസ്
2 A സൈന്റ് ജോസെഫ്സ്‌ കോൺവെൻറ് എൽ പി എസ്‌ തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത