ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/അക്ഷരവൃക്ഷം/മാരി യോട് വിട

മാരി യോട് വിട

മാരി യായി വന്നുവോ
 ലോകമെങ്ങും എങ്കിലും
 ജാഗ്രതയോടെ ഞങ്ങൾ
 നിന്നിടും ഗൃഹത്തിലും
 ഹസ്ത ശുദ്ധിയോടെ
 ഞങ്ങൾ ഒറ്റക്കെട്ടായി
 പൊരുതിടും
 ജാതിയില്ല മതവുമില്ല
 ഭയവുമില്ല ഞങ്ങളിൽ
 ആശുഗത്തിലൂടെയല്ല
 മാരി വന്നുചേർന്നത്
 കരുതലോടെ അകന്നിരുന്ന്
 മാരിയെ തുരത്തിടാം

ആര്യ. ആർ
8 D ഗവ. ഗേൾസ് എച്ച്.എസ്സ്.എസ്സ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത