ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/തണലായ് മരം

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തണലായ് മരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തണലായ് മരം

തണലായ് മരം
ഭൂമിയെ പച്ച പുതപ്പിക്കും മരങ്ങൾ
പക്ഷികൾക്ക് കൂടൊരുക്കും മരങ്ങൾ
വേനലിൽ തണലായ് മരങ്ങൾ
നമ്മൾക്ക് ഫലങ്ങൾ തന്നീടും മരങ്ങൾ
മണ്ണിന് സംരക്ഷണം ഒരുക്കും മരങ്ങൾ
പൂക്കളും സുഗന്ധവും നൽകും മരങ്ങൾ
എല്ലാം തരുന്ന മരങ്ങൾ ഹോ.........
മനുഷ്യൻ വെട്ടി നശിപ്പിക്കുന്നു
ഹോ! നീ ചരാം മനുഷ്യർ.,

 

ഹംദാൻ.കെ
4.A എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത