ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
ഏപ്രിൽ മാസം ചൂട് കൂടുതലായിരുന്നു. കോവിഡ് എന്ന രോഗം കാരണം വീടിനു പുറത്തിറങ്ങാൻ കഴിഞ്ഞില്ല . ഉപ്പച്ചിക്ക് വിളിച്ചപ്പോൾ അവിടെ എല്ലായിടത്തും രോഗമുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് സങ്കടം ആയി. വീട്ടിൽ ഉമ്മയെ ചില കൃഷികൾ ചെയ്യാൻ സഹായിച്ചു . നോമ്പ് കാലം തുടങ്ങി .ഈ രോഗം വേഗം മാറട്ടെ എന്നു പ്രാർത്ഥിച്ചു .
|