ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ തോൽക്കേണ്ട നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കേണ്ട നമുക്ക്


കൂട്ടുകാരെ..
വീട്ടിലിരിക്കാം
കരുതൽ വേണം
കൈകൾ കഴുകാം
മാസ്ക് ധരിക്കാം
അകലം പാലിക്കാം
പൊതുസ്ഥലങ്ങളിൽ
തുപ്പാതിരിക്കാം
തോൽക്കാതിരിക്കാം
തുരത്താം കൊറോണയെ....