ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം)
മരം ഒരു വരം     

ഉണ്ണിക്കൊരു മരമുണ്ട്
മുത്തച്ഛൻ നട്ടൊരു മരമുണ്ട്
കിളികൾ കൂടൊരുക്കും മരമാണേ
പൂക്കളും കായ്കളും തരുന്നൊരു മരമാണേ
തണലേകുന്നൊരു മരമാണേ
ഉണ്ണിയും കൂട്ടുകാരും കളിക്കാനായി
ഒത്തുച്ചേരുന്നതി മരത്തണിലാണേ
മഴയേകുന്നൊരു മരമാണേ
മുത്തച്ഛൻ കടന്നു പോയെന്നാലും
 ഉണ്ണിക്കാ മരമുണ്ട്
ഉണ്ണിക്കൊരു തുണയായി
ആ മരമിന്നും നിൽക്കുന്നു
മരങ്ങൾ തൻ മേന്മ നോക്കൂ കൂട്ടരേ
മരങ്ങൾ നട്ടുപിടിപ്പിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം

 

മനാഫ്
IV ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത