(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ കൊറോണ
കൊറോണ വന്നല്ലോ
നാട് ഭീതിയിലായല്ലോ
പരാതികൾ വേണ്ട
പരിഭവം വേണ്ട
ഇരിക്കുക നാം വീട്ടിൽ
ആലിംഗനം വേണ്ടാ
കൈയും കൊടുക്കേണ്ട
നമസ്തേ നമസ്ക്കാരം മാത്രം
കൈ കഴുകാം മാസ്ക്ക് ധരിക്കാം
അകലം പാലിക്കാം
ചെറുക്കാം നമുക്കൊന്നായ്
ചെറുത്ത് തോൽപ്പിക്കാം