ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ വന്നല്ലോ നാട് ഭീതിയിലായല്ലോ പരാതികൾ വേണ്ട പരിഭവം വേണ്ട ഇരിക്കുക നാം വീട്ടിൽ ആലിംഗനം വേണ്ടാ കൈയും കൊടുക്കേണ്ട നമസ്തേ നമസ്ക്കാരം മാത്രം കൈ കഴുകാം മാസ്ക്ക് ധരിക്കാം അകലം പാലിക്കാം ചെറുക്കാം നമുക്കൊന്നായ് ചെറുത്ത് തോൽപ്പിക്കാം