ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഞാനും വീടും

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാനും വീടും | color= }} കൊറോണ പുഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനും വീടും


കൊറോണ പുഞ്ചിരിയ്ക്കും കാലം മനുഷ്യർ എല്ലാം അകന്നുപോയി ഞാനറിഞ്ഞു വീടിനുള്ളിലെ കണക്കുകൾ വാതിലും ജനലും ചതുരത്തിൽ ഫോണുകൾ ടാബുകൾ ചതുരത്തിൽ പത്തിരി ദോശ വട്ടത്തിൽ സമൂസ മേൽക്കൂര ത്രികോണത്തിൽ അങ്ങനെ പലപല രൂപങ്ങൾ....!


നുഷ്ഫ
1 C ജി.എം.എൽ.പി.എസ്. ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത