12:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Korangath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നും വന്നെത്തിയ
മരുന്നില്ലാത്ത രോഗത്തെ
സൂക്ഷിച്ചില്ലെങ്കിൽ ഭയന്നിടേണം
കൊറോണ എന്നഭീകരനെ...
സോപ്പ് ഉപയോഗിച്ച് കഴുകുക നമ്മൾ
ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും
ധരിക്കുക നമ്മൾ ധരിക്കുക നമ്മൾ
കരുതലിൻ ആയി മാസ്കുകളും..
പൊതു പരിപാടികൾ നിർത്തുക നാം
നിർത്തുക നമ്മൾ യാത്രകളും...
വീട്ടിൽ ഒതുങ്ങി കഴിയുക നാം
കൊറോണ ക്കെതിരെ പൊരുതുക നാം
പൊരുതുക നമ്മൾ പൊരുതുക നമ്മൾ
കൊറോണ ക്കെതിരെ പൊരുതുക നമ്മൾ
ഭയക്കുക നമ്മൾ ഭയക്കുക നമ്മൾ
കൊറോണ എന്ന ഭീകരനെ.......