ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി........

12:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി........ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി........

കൊറോണ വൈറസിന്റെ വ്യാപനം മൂലം സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മനുഷ്യർ വീട്ടിലിരിക്കാൻ തുടങ്ങിയതോടെനമ്മുടെ പരി സ്ഥിതി വളരെ ഏറെ ശുചിയാക്കപ്പെട്ടു. വയുമലിനീകരണം വളരെ കുറവായി.. വാഹനങ്ങളുടെ പുകയും കമ്പനികളിലെ പുകയും ഈ കഴിഞ്ഞ മാസങ്ങളിൽ വളെരെ കുറവായതു കൊണ്ട് വായു മലിനി കരണം വളരെ കുറവാണ്. മണ്ണിലേക്ക് ഇറങ്ങി, മണ്ണറിഞ്ഞ് പച്ചക്കറികൾ നടുന്നു.. നമ്മുടെ നാടും പച്ചപ്പുംനമ്മളിലേക്ക് തിരിച്ചു വരുന്നു... ഇനിയും പ്രകൃതിയെ മലിനമാക്കാതെ നമുക്ക് സംരക്ഷിക്കാം.....

ബെൻ എൽദോ
1D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം