സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മറ്റൊരു മാർഗവുമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറ്റൊരു മാർഗവുമില്ല <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറ്റൊരു മാർഗവുമില്ല


കൊറോണ വൈറസ് പകർന്നീടാതെ
എപ്പോഴും നമ്മൾ നോക്കിടേണം
വീടതിൽ തന്നെ ഇരുന്നിടേണം
അല്ലാതെ മറ്റൊരു മാർഗമില്ല
പുറത്തേക്കെങ്ങാൻ ഇറങ്ങിയാലോ
മാസ്കുകൾ വച്ചിടാൻ മറക്കരുതേ
പൊതുസ്ഥലങ്ങളിൽ തുപ്പിടല്ലേ
കരുതൽ വേണമെല്ലായ്‌പ്പോഴും


 

സഞ്ചയ്ദത്തൻ പി. ബി
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത