ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പുതുവർഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുതുവർഷം | color=6 }} <center><poem> പുന്നാരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതുവർഷം

പുന്നാരക്കണ്ണാ അണ്ണാറക്കണ്ണ
പുതുവർഷം വന്നതറിഞ്ഞില്ലേ
പൂവൻ കുലകളിൽ തേനുണ്ണാനായി
പുത്തനുടുപ്പിട്ട് വന്നിടാമോ
പുതുമകളൊത്തിരി കണ്ടിടാനും
പുത്തൻ കഥകൾ പറഞ്ഞിടാനും പുലർകാലെ
കൂട്ടായി ഞാനുമുണ്ടേ
പുതുവർഷം പൊടിപൊടിക്കാം

റിയ സലീം
1 B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത