11:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംരക്ഷിക്കാം
വെച്ച് പിടിപ്പിക്കുന്നതും നാം
വെട്ടിനശിപ്പിക്കുന്നതും നാം
ഒരിടത് വൃക്ഷത്തെ
വെച്ച് പിടിപ്പിക്കുമ്പോൾ
മറ്റിടത്തു വെട്ടിനശിപ്പിക്കാനല്ല
മറിച്ചു നട്ടു നനച്ചു വളർത്തണം
പ്രകൃതിയെ സംരക്ഷിക്കാൻ
പച്ചപ്പ് മണ്മറയുന്ന ഇ ലോകത്തെ സംരക്ഷിക്കാൻ
രാഹുൽ ആർ
4 എ ഗവഃ എൽ പി എസ്സ് മൈലം കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത