ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *പരിസ്ഥിതി* | color= 2}} കവിത - പ്രബിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*പരിസ്ഥിതി*

കവിത - പ്രബിൻ പ്രകാശ്. വി ( ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി )

<poem>
കാത്തുസൂക്ഷിച്ചിടണം 

നാം നമ്മുടെ പരിസ്ഥിതിയെ.... മലിനമാകരുതേ...... നശിപ്പികരുതേ.... നാം നമ്മുടെ പരിസ്ഥിതിയെ.... ജീവന്റെ ശ്വാസകോശം പരിസ്ഥിതിയാണന്നോർക്കുക. സകലചരാചരാങൾ വാഴുന്ന പരിസ്ഥിതിയെ......

സംരക്ഷിച്ചിടാം   

പരിപാലിച്ചിടാം, നമ്മുക്ക് കാത്തു സൂക്ഷിച്ചിടാം നമ്മുടെ പരിസ്ഥിതിയെ.....

പ്രബിൻ പ്രകാശ്. വി
6 C ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത