പഴയ കാലത്തിൻ നല്ല ഓർമ്മകൾ സ്മരിക്കുമ്പോൾ
എന്തൊരാനന്ദമാണെൻ മനസ്സിൽ തെളിയുമ്പോൾ
ഭീകരമാണ ആ കൊറോണ ചിന്തകൾ
നല്ല നാളെയെ പിച്ചിച്ചീന്തി യ ഇൗ വൈറസിനെ
എങ്ങനെ നാം നേരിടണമെന്ന് ചിന്തിച്ചിടാം കൂട്ടരേ
നഷ്ടങ്ങളോർത് മനസ്സുമരവിക്കാതെ
വിജയ ഗാഥ യുടെ സ്വപ്നം കാണാം കൂട്ടരേ
ഒന്നും നമ്മൾക്ക് നഷ്ടപ്പെട്ടിട്ടില്ല
ഒന്നും നമ്മൾക്ക് നഷ്ടപ്പെടുകയും ഇല്ല
ഒന്നു മാത്രമേ ചിന്തിച്ചിടെണ്ടു എല്ലാം നന്മയ്ക്കാണെന്നുമാത്രം.