ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
കൈകൾ കഴുകാം കൈകൾ കഴുകാം
ഇടയ്ക്䎖ിടെ സോപ്പ് കൊണ്ട് കൈകൾ കഴുകീടാം
നമുക്ക് സാനിറ്റൈസറും ഉപയോഗിക്കാം
വ്യക്തിശുചിത്വം പാലിക്കാം
നമുക്ക് വ്യക്തിശുചിത്വം പാലിക്കാം
പുറത്തു പോകരുതാരും
കൂട്ടം കൂടി നിൽക്കരുതാരും
പുറത്തു പോകുമ്പോൾ നമ്മൾ
മാസ്കുകൾ വച്ചു പോകേണം
ഇങ്ങനെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം ...

ത്രയംബക
2A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത