11:39, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Regilmavelikara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനുജ കൈകൾക്കിടയിൽ
കിടക്കുന്ന സുന്ദരമായ പ്രകൃതി.
സുന്ദരമായ പ്രകൃതിയെ നമ്മളോ,
മാലിന്യകൂമ്പാരം ആക്കി (2)
രക്ഷാവലയം തീർക്കുക
നമ്മൾ നമ്മുടെ നന്മയ്ക്കായി
പ്രതിജ്ഞയെടുക്കുകയിതിനായി,
നമ്മൾ 'പരിസ്ഥിതി നന്മയ്ക്കായി’.