ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായി നിന്നീടാം ഒന്നിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം

ഭൂമിയിൽ വന്നോരാ മഹാവ്യാധി കൊറോണ
ജീവിതവീഥിയിൽ പെട്ടെന്ന്
ഒരു ദിനം പൊട്ടിപ്പുറപ്പെട്ട മഹാവ്യാധി അല്ലോ
കാലദേശങ്ങൾക്കും ജാതിമതങ്ങൾക്കും അപ്പുറമല്ലോ മഹാമാരി
ലോകങ്ങൾ ഒന്നായി വിറപ്പിച്ച മർത്യൻ
ചെറിയൊരു വൈറസിനെ പേടിയായി
ആ വൈറസിനോ പേടി സോപ്പി നേ മാത്രം
മാറി മറിഞ്ഞു മനുഷ്യൻ്റെ ജീവിത ശൈലികൾ
ആളൊഴിഞ്ഞു രാജവീഥികൾ
പോയി മറഞ്ഞു കളി ചിരികൾ മർത്യന്
കണ്ണുകളിൽ കാണുന്നു ഭയം മാത്രം
എവിടെയും ചർച്ചകൾ മഹാവ്യാധി മാത്രം
ഈ മഹാവ്യാധിയേ മാറ്റുവാൻ അകലങ്ങൾ പാലിച്ചു നിൽക്കാം
പ്രതിരോധമല്ലോ ഒരു മാർഗമീ മഹാവ്യാധിയേ നേരിടാൻ
ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം
ഒന്നായി മാറ്റീടാം മഹാവ്യാധിയേ
 

ശ്രീദേവ് ശ്രീകുമാർ
3A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത