11:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps kaduvallur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ചിന്നു പൂമ്പാറ്റ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്നു ചിന്നു പൂമ്പാറ്റേ
നിന്നെ കാണാൻ
എന്തു രസം
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
എന്നോടൊപ്പം പോരാമോ
എന്നുടെ കൂടെ കളിക്കാമോ
വായോ വായോ പൂമ്പാറ്റേ
ചിന്നു ചിന്നു പൂമ്പാറ്റേ
</cen
ter>
തീർത്ഥ പ്രിയ
1 B [[|]] താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത