11:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട് ,
എത്ര സുന്ദരമാണീ ലോകം ജ്വലിക്കുന്ന സൂര്യൻ
ചിരി തുകുന്ന പൂക്കൾ
ഒഴുകാൻ കൊതിക്കുന്ന പുഴകൾ
പാടുന്ന കിളികൾ
രാത്രിയിൽ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങൾ
പൊൻപ്രഭ തൂകുന്ന മിന്നാമിനുങ്ങുകൾ
ഇവയെല്ലാം ദൈവത്തിൻ സൃഷ്ടിയല്ലോ.. '