സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കാലം മാറി

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം മാറി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം മാറി


കൈകോർത്തു നടക്കുന്ന കാലം പോയി
കെട്ടിപ്പിടിക്കുന്ന രീതി മാറി
കൈകൊടുക്കുന്ന കാലം മാറി
കൈകൂപ്പി നിൽക്കുന്ന ശീലമായി
പുഞ്ചിരി കാണുവാൻ സാധിക്കയില്ല
മാസ്കിന്റെ പിന്നിലൊളിച്ചു മുഖം
സോപ്പിനാൽ കൈകൾ കഴുകീടാം
സാമൂഹികാകലം പാലിച്ചീടാം
ഈ വിധം നമ്മൾ ശീലിച്ചെന്നാൽ
കൊറോണ നമ്മളെ പിടിക്കില്ല ....

 

അയോണ എലിസബത്ത് ഡി
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത