പെരിങ്ങളം ചാലിയ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

നേരിടാം നേരിടാം
കൊറോണയെ നേരിടാം
പൊരുതിടാം പൊരുതിടാം
കോവിഡിനോട് പൊരുതിടാം
ലോകമാകെ പരന്നൊരു
മഹാമാരിയാണിത്
നിയന്ത്രണങ്ങൾ തുടർന്നിടാം
കൊറോണയെ തുരത്തിടാം

ധ്യാൻ ശ്രേയസ് . ടി
4 എ പെരിങ്ങളം ചാലിയ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത