മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകത്തിനു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13945 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ലോകത്തിനു വേണ്ടി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ലോകത്തിനു വേണ്ടി

കൊറോണയെന്ന ഭീകരരോഗത്തെ ചെറുത്തിടാം

നമുക്കൊന്നായി.കൈകഴുകാം ഹാൻഡ് വാഷ് ഉപയോഗിച്

.വ്യക്തിശുചിത്വം പാലിക്കാം ടീച്ചർക്കൊപ്പം പോരാടാം

,കൂട്ടം കൂടി നിൽക്കരുത് വീടിനുള്ളിൽ ഇരുന്നിടാം

സാമൂഹിക അകലം പാലിക്കാം കൊറോണയെന്ന,

 ഭീകരരോഗത്തെ ചെറുത്തിടാം നമുക്കൊന്നായി ...

മാനവ്
മുത്തത്തി എസ് വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത