കുഞ്ഞിക്കിളി... കുഞ്ഞിക്കിളി... കുഞ്ഞി ചിറകുള്ള കുഞ്ഞിക്കിളി. കുഞ്ഞിക്കിളി... കുഞ്ഞിക്കിളി... മഞ്ഞ നിറമുള്ള കുഞ്ഞിക്കിളി.... എങ്ങോട്ടാ നീ പോവുന്നേ... ഞാനും കൂടെ പോന്നോട്ടെ.