(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ
ലോക്ക്ഡൗൺ
നിറഞ്ഞ വയറോടെ
പൊട്ടിച്ചിരികളുമായി
നേരം കളയുന്നവരും
ഒഴിഞ്ഞ വയറോടെ
പച്ചവെള്ളത്തിൻ
മധുരം നുണഞ്ഞാ നേരം
കഴിയുന്നവരും ഇരിപ്പുണ്ട്
ഈ സമയത്തും
ഒരു നേര ആഹാരത്തിനു വേണ്ടി
അറിയുന്നുവോ...