10:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41424(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= *ഇത്തിരി കുഞ്ഞൻ ഒത്തിരി ശക്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഇത്തിരി കുഞ്ഞൻ ഞാൻ
ഒത്തിരി ശക്തൻ ഞാൻ
ഇത്തിരിനേരം കൊണ്ട് ഒത്തിരി ദൂരം
ഓടി നടക്കും ഞാൻ നിങ്ങളുടെ കണ്ണിൽ പെടാതെ
നിങ്ങളുടെ ഉള്ളിൽ വസിക്കും ഞാൻ...
കൊറോണ വൈറസ് എന്ന
കൊടിയൻ ഭീകരൻ ഞാൻ
മാലോകർ എല്ലാം എന്നെ മഹാമാരി എന്ന് വിളിച്ചു
എന്നെ കൊല്ലാം നിങ്ങൾക്ക്
സോയ്പ്പും വെള്ളവും സാനിറ്റിസിറും കൊണ്ട്
നിങ്ങളെ വീട്ടിൽ പൂട്ടികെട്ടി ഇരുത്തി ഞാൻ ആഹാ..
ഞാൻ നിസാരകാരനല്ല ആഹാ ....
ഞാൻ ഇത്തിരി കുഞ്ഞൻ കൊടിയ ഭീകരൻ
ഞാൻ നിർമിച്ച ഈചങ്ങല കണ്ണികൾ പൊട്ടിച്ചെറിയാം
അതിനായി നിങ്ങൾ സോപ്പിട്ടു മാസ്കിട്ടു ഗ്യാപ്പിട്ട് നിൽക്കുക