ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/നിരീശ്വരൻ
നിരീശ്വരൻ - വി. ജെ. ജെയിംസ്
**നിരീശ്വരൻ ** വി. ജെ. ജെയിംസ് 2019-ൽ വയലാർ അവാർഡ് ലഭിച്ച നോവലാണ് വി. ജെ. ജെയിംസിന്റെ "നിരീശ്വരൻ". ഭാസ്കരൻ, സഹീർ ആരാധാലയത്തോട് തൊട്ടു കൂടായിമ പുലർത്തിയും ആരാധനയോട് അമർഷം കാട്ടിയും ദേവതെരുവിൽ താമസിച്ചിരുന്ന ഇരുവരുടെയും വീടുകളും മനസ്സുകളും വളരെ അടുത്തായി സ്ഥിതിചെയ്യുന്നു.ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളിയും അമ്പലവും ഒക്കെ ആലിലകൾ കാറ്റിന്റെ ആയിരം നാവിള ക്കങൾ സ്രദിച്ചു കൊണ്ട് ആന്റണി പറഞ്ഞു അങ്ങനെ എങ്കിൽ നിലവിലുള്ള സകല ഈശ്വര സങ്കല്പങ്ങളേം നിഷേധിക്കുന്ന പുതിയ ഒരു ഈശ്വരനെ എന്തു കൊണ്ട് നമ്മുക്ക് സൃഷ്ട്ടിചൂടാ. ഈശ്വരനെ നേരിടാൻ മറ്റൊരു ഈശ്വരൻ. കാക്കത്തൊള്ളായിരം പൊറുതി മുട്ടിയിരിക്കുമ്പോ സൃഷ്ടിച്ചിട്ടെന്തു കാര്യം. സകല ഈശ്വരമാർക്കും ബദലായി നിൽക്കുന്നവൻ അതിനാൽ നമ്മൾ അവനു നീരീശ്വരൻ പേര് നൽകും ഇതിൽ ആകർഷികമായ ഒരു വാക്കാണ് ആത്‌മാവ്. ആ നാമം എങ്ങനെ വന്നു എന്നാൽ ഏതാണ് മാവ് ഏതാണ് ആല് എന്ന് തിരിച്ചറിയാത്ത വിധം പരസ്പര പിണഞ്ഞു കിടന്നിരുന്നു.എങ്ങനെ നോക്കിയാലും മാവിന്റെ ശിഖരം ആലിലും ആലിന്റെ ശിഖരം മാവിലും കാണപ്പെടുന്നു.ഈ ആലും മാവും ആയിരുന്നു വൃക്ഷത്തറയുടെ കേന്ദ്രം. ഇങ്ങനെ ആണ് ഈ പദം രൂപംകൊണ്ടത്.ഗ്രാമീണ വിശ്വസിക്കളുടെയും ജീവിതാവബോധത്തിന്റെ കരുത്തു വിളിച്ചു ഓതുന്ന ആൽമവും അതിന്റെ ചോട്ടിലെ നിരീശ്വര പ്രെദിഷ്ട്ടയും അതുമായി ബന്ധപ്പെട്ട അത്ഭുത ഭാവവും തികച്ചും കേരളീയ മനസ്സിലെ ഒരു മാന്ത്രിക യഥാർത്ഥത്യതെ നിർമ്മിക്കുന്നുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ വായന കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം വായന കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 വായന കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ