09:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rayirimangalamhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതാം നമുക്കൊന്നായി | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് മഹാമാരിയെ
അതിജീവനത്തിന്റെ പാതയിൽ
ജാതി മത വ്യത്യാസമില്ലാതെ
പൊരുതുന്നു നാം
മനുഷ്യരെ നിങ്ങളുടെ നാളെക്കുള്ള
സുരക്ഷയ്ക്കായി....
നമ്മേ കണ്ണീരിന്റെ ഓളകുത്തളത്തിലാഴ്ത്തിയ
കോവിഡ് മഹാമാരിയെ അടിച്ചമർത്തികൊണ്ട്
പ്രതിക്ഷേധവും പ്രക്ഷോഭവുമായി-
കാത്തിരിക്കുന്നു നാം നല്ല നാളേക്കായ്....