ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
09:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ പരിസ്ഥിതി

                          
എൻ കൊച്ചു മനസ്സിൻ വരികളിൽ
പ്രകൃതിയെ നാം അറിയുന്നു
പരിസ്ഥിതിയെ നാം സംരക്ഷിച്ചീടിൻ
നയിക്കാം സുന്ദരമായൊരു ജീവിതം
ഒറ്റക്കെട്ടായ് പടുത്തുയർത്താം
നമ്മുടെ കൊച്ചു പരിസ്ഥിതിയെ
പ്രകൃതിസ്നേഹം വളർത്തീടിൻ
അതിജീവിക്കാം ദുരന്തങ്ങളെ
സുന്ദരമായൊരു പ്രകൃതിയെ
അറിയേണം നാമെല്ലാരും

                         

                              

വൈഗ .കെ
2 C ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത