എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷംആന

09:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39404 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആന <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആന


നെറ്റിപ്പട്ടം നല്ലതു കെട്ടി ,
കൊമ്പനാന വരുന്നുണ്ടേ ,
കാതുകൾ ആട്ടി തുമ്പിക്കൈ ചുരുട്ടി
കരി മലപോലെ വരുന്നുണ്ടേ

 

ദേവി മിത്ര
3 എം എസ് സി എൽ പി സ്കൂൾ കലയപുരം കുളക്കട കൊല്ലം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത