കുറ്റിക്കകം എൽ പി എസ്/അക്ഷരവൃക്ഷം/അഹന്ത

Schoolwiki സംരംഭത്തിൽ നിന്ന്
09:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഹന്ത

എല്ലാ ദിനവും ഒന്നായി
ഒന്നായി മാറി നാമെല്ലാം
അഹന്തയെല്ലാം പോയല്ലോ
മാറാവ്യാധി നടമാടി
ലോകം മുഴുവൻ നടമാടി
എന്നുമാറും ഈ വ്യാധി
കൊറോണയെന്നൊരു മാറാവ്യാധി

മുഹമ്മദ്‌ ഫാസിൽ
1 കുറ്റിക്കകം എൽപി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത