ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കാണമറയത്തെകണ്ണികൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാണമറയത്തെകണ്ണികൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണമറയത്തെകണ്ണികൾ

കാണമറയത്തെ കണ്ണികൾക്കുമു
ൻപിൽ അടിമയാണിന്നി ഭൂമി.
സ്കുളില്ല,
കടയില്ല,
ആളുകളില്ലിന്നി
നമ്മുടെ സ്വന്തം ഭൂവിൽ ചൈനയിൽ നിന്നും ഉൽഭവിച്ചു പിന്നെ ഇറ്റലിയിലേക്ക് കടന്നുവന്നു
പിന്നെ ആ കണ്ണികൾവ്യാപിച്ചു ഭൂമിയെ ചവിട്ടി കെട്ടിക്കാൻ തുടങ്ങി.
ഒന്നല്ല രണ്ടല്ല ലക്ഷക്കണക്കിന് പേർ നമ്മേവിട്ടുപിരിഞു മാസ്ക് ധരി ക്കുക,ക്കൈകഴുകുക,പുറത്തിറങ്ങാതെയിരിക്കുക.
ഒന്നിച്ചു വീട്ടിലിരുന്നു നമ്മൾ ഈ കൊച്ചു കണ്ണിയെ തുരത്തീടാം .
മുറിച്ചിടാം ഭൂമിയിൽ നിന്നു മി കൊച്ചു കണ്ണികളുടെ ചങ്ങലകൾ മുറിക്കാം ജയിക്കാം
തിരിച്ചുകൊണ്ടുവരാം ഭൂമിയേയും ഭൂമിജീവജാലങ്ങളെയും(2)

 

അനുശ്രീ എ
6 A ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത