08:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവിച്ച് മുന്നേറും | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിച്ച് മുന്നേറും
രാജ്യമെങ്ങുംഭീതിപടർത്തി
ലോകമെങ്ങും കീഴടക്കി
വാണീടുന്നൊരു കോവിഡേ......
നിന്നെ തുരത്തും ഞങ്ങൾ
മാസ്ക്കുകൾ ധരിച്ച്
കൈകൾ കഴുകി
തുരത്തിയോടിക്കും കോവിഡേ........
ഞങ്ങൾക്കാർക്കും വേണ്ട
തെല്ലും ഭയമില്ലാതെ
തുരത്തും ഞങ്ങൾ
ഈ ലോകത്തെ രക്ഷിചീടും
ഞങ്ങൾ ഒന്നായി
കൊറോണ എന്ന
കോവിഡ് 19നെ -
അതിജീവിച്ച് മുന്നേറും.