ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/കൊറോണ

08:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
അന്തിക്ക്ക്കുഴി മന്തി തിന്നോ നെല്ലാം
ചമ്മന്തിനുള്ളി നുണഞ്ഞിടുന്നു
കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണ് വീടിനുള്ളിൽ
അപ്പാച്ചികട്ടില്ല ഷേപ്പുമില്ല
എല്ലാരുമെല്ലാരും ഹാപ്പിയായി

സഫ് നമോൾ
6A ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത