ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ചെറുത്തു നിൽകാം

Schoolwiki സംരംഭത്തിൽ നിന്ന്
08:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെറുത്തു നിൽകാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്തു നിൽകാം

ഭയന്നീടില്ല നാം ചെറുത്തു നിന്നീടും
കൊറോണ എന്ന വിപത്തിനെ കഥ കഴിച്ചീടും
തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടാം
നാട്ടിൽനിന്നുമീ വിപത്തിനെ കാത്തിടും വരെ
കൈകൾ നാം ഇടകിടക് സോപ്പുകൊണ്ട് കഴുകണം
തുമ്മിടും നേരവും ചുമച്ചിടും നേരവും
കൈകളാലോ തുണികളാലോ മറച്ചുവെച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവച്ചീടില്ല നാം
ഭയന്നീടില്ല നാം ചെറുത്തു നിന്നീടും
കൊറോണ തൻ കഥ തീർന്നിടും വരെ

 

അമാൻ. ഇ. കെ
ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത