ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/പരീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
08:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരീക്ഷണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരീക്ഷണം

ദൈവം നമ്മെ പരീക്ഷിക്കും
പലരൂപത്തിൽ പരീക്ഷിക്കും
അന്നം മൂടക്കി പരീക്ഷിക്കും
ദുഃഖം നൽകി പരീക്ഷിക്കും
രോഗം തന്ന് പരീക്ഷിക്കും
ജീവനെടുത്തു പരീക്ഷിക്കും
ഇവയില്ലാത്തൊരു സമയം നൽകും
കൊറോണ കൊണ്ട് പരീക്ഷിക്കും

 

ഹാഫിസ. ടി
1 A ജി. എം. എൽ. പി. എസ്. ഇരിങ്ങാവൂർ.
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത