പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
06:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmsamlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 1 }} <center> <poem> കൊറോണ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

കൊറോണ എന്നൊരു വയറസ്
പടരുകയാണ് ലോകമെങ്ങും,
അതിനാൽ നമ്മൾ ജാഗ്രത-
പാലിക്കണം
സർക്കാർ നിയമം പാലിച്ചുകൊണ്ട്
വീടിനുള്ളിൽ കഴിഞ്ഞീടാം......

അൻഷിദ നിദ.പി.
2 B പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ.പെരുവള്ളൂർ,മലപ്പുറം,വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത