എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/പോരാടാം പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം പോരാടാം

പോരാടാം പോരാടാം
കൊറോണ ക്കെതിരെ പോരാടാം
ഒത്തൊരുമിച്ച് പോരാടാം
കൈകൾ കഴുകാം
 മാസ്ക് ധരിക്കാം
കൂട്ടം കൂടൽ ഒഴിവാക്കാം
കൊറോണയെ തുരത്തീടാം
 

റയാന
1 B എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത