സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ ജീവിതം നിലനിർത്താൻ

02:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Mary's LPS Vizhinjam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതം നിലനിർത്താൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം നിലനിർത്താൻ

വാ വാ കൂട്ടുകാരെ
നമുക്കൊന്നായി പോരാടാം
ദൈവത്തിൻ വാരാധനമല്ലോ ഭൂമി
ഭൂവിൽ മാനവ ജീവിതം നിലനിർത്താൻ
നാമൊന്നായി പരിസ്ഥിതി നിലനിർത്താം
വാ വാ കൂട്ടുകാരെ
നമുക്കൊന്നായി പോരാടാം
വായുവും വെള്ളവും മണ്ണുമെല്ലാം നമ്മൾ
ശുചിയായി പരിപാലിച്
പ്രകൃതിതൻ കാവൽക്കാരായി മാറിടാം
 

ലിയ റോസ്
4 B സെൻറ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത