ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
01:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ ഗ്രാമം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ ഗ്രാമം


ഒരിക്കലും കാണാത്ത -
കുയിലിൻ്റെ പാട്ടിനായി കുയിലിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം .
ഒരിക്കലും കാണാത്ത പൂവിൻ്റെ
സുഗന്ധത്താൽ പൂവിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
ഒരിക്കലും കാണാത്ത തെന്നലിൻ -
കുളിർമയാൽ കാറ്റിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
മലകളും,കാടും ,പുഴകളും ,
പൂക്കളും ചേർന്നതാണ് എൻ്റെ ഗ്രാമം ,
ഇതെല്ലം ചേർന്നു എന്ത് ഭംഗിയെന്നോ -
എൻ്റെ ഗ്രാമം-
 

വിഷ്ണുരാജ് ആർ എസ്
9 B ഗവൺമെൻറ് എച്ച് എസ് എസ് ,ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത