01:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത പാലിക്കൂ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത പാലിക്കൂ
നമ്മുടെ നാട്ടിൽ എത്തുന്നതാ കൊറോണ
നമ്മെ കൊല്ലും ഭീകരനാണു കൊറോണ
നാമെല്ലാം ജാഗ്രത പാലി ക്കേണം
രക്ഷപ്രാപിക്കാൻ കൊറോണയിൽ നിന്നും .
ഹസ്തദാന മരുത്, ആലിംഗന മരുത്
കണ്ണും ,മൂക്കും, തൊടരുത് വിരലിനാൽ
ഈ കൊറോണയെ നാം തന്നെ
ദൂരെയകറ്റണം
ദൂരെയകറ്റണം -കൊറോണയെ