ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/എന്തിനു ഞങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
എന്തിനു ഞങ്ങളെ      

എന്തിന് വേണ്ടിയോ ഞങ്ങളെ ഈ ചതിക്കി രയാക്കി മാറ്റിയതെന്തിനോ.. അറിയില്ലാ...അറിവില്ലാ ഇന്നുമാ ചോദ്യത്തിനുത്തരം ഞങ്ങൾക്കുമറിയില്ലാ... എന്തിനാ ദൈവമേ നീ ഞങ്ങളെ ഈ മാറാരോഗവുമായി മല്ലടിക്കാൻ വിടുന്നു..... എന്തിനീ ഞങ്ങളെ കൊല്ലാ കൊല ചെയ്യുന്നു.. ചങ്കത്ത് പൊന്തുന്നിതാ പ്രതിദിനം ലോകത്തിലോരോ കോണിലും സമൂഹം... ഞങ്ങളെ നീ സംരക്ഷിക്കണേ ദൈവമേ..

നസിയ ഷെറിൻ
4 B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത