ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

00:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angadischool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
കോറോണയെ പ്രതിരോധിക്കാം
കൈകൾ എന്നും കഴുകീടാം
കൈകൾ കോർക്കാതിരുന്നീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മുഖവും പൊത്തീടാം
വീടും പരിസരവും ശുചിയാക്കാം
വീട്ടിൽത്തന്നെയിരുന്നീടാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം

അബ്ദുൽ നാഫിഹ്
7A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത