പോരാടുവാൻ നേരമായിന്നു കുട്ടരെ ... പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം മുക്തി നേടാം ... അൽപകാലം അകന്നിടാം ഏറെ അടുത്തിടാൻ .. പരിഭവിക്കേണ്ട ... പിണങ്ങിടേണ്ട .... കരുതലോടെ ശ്രദ്ധയോടീ നാളുകൾ ജാഗ്രതയോടെ ... ശുചിത്വബോധത്തോടെ മുന്നേറിടാം