സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം ....

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32447 (സംവാദം | സംഭാവനകൾ) ('BoxTop1 | തലക്കെട്ട്= നേരിടാം .... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

BoxTop1 | തലക്കെട്ട്= നേരിടാം .... | color= }}

പോരാടുവാൻ നേരമായിന്നു കുട്ടരെ ...
പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം മുക്തി നേടാം ...
അൽപകാലം അകന്നിടാം ഏറെ അടുത്തിടാൻ ..
പരിഭവിക്കേണ്ട ... പിണങ്ങിടേണ്ട ....
കരുതലോടെ ശ്രദ്ധയോടീ
നാളുകൾ ജാഗ്രതയോടെ ...
ശുചിത്വബോധത്തോടെ മുന്നേറിടാം


 


നവീൻ മാത്യു
6 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത