മനുഷ്യാ നിൻ്റെ ചെയ്തികൾ കൊല്ലുന്നിതാ പുഴകളെ മനുഷ്യാ നിൻ്റെ ദൃഷ്ടിയിൽ എരിഞ്ഞമരുന്നിതാ വയലുകൾ മനുഷ്യാ നീ യന്ത്രത്താൽ മാന്തി നശിപ്പിച്ചിതാ ഭൂമിയെ ഒടുക്കം, വറ്റിയ ജലാശയങ്ങളും മലിനമായ ഭൂമിയും അകലുന്ന ശുചിത്വവും