എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ എന്ന വീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന വീരൻ
നാട്ടിലും കൊറോണ
വീട്ടിലും കൊറോണയാ .
എവിടെ എവിടെ പോയാലും കൊറോണ തന്നെയാ.
അമ്പലങ്ങൾ, പള്ളികൾ,
വിദ്യാലയ വഴികളും
ഈ കൊറോണ വന്ന ശേഷം അടച്ചിടുന്നു സോദരരെ
ഈ കൊച്ചു വീരനെ നമുക്കൊന്നായ് നേരിടാം.
അതിനായ് നമുക്കെല്ലാം സർക്കാർ നിയമം പാലിക്കാം
 

ഫാത്തിമ  ഷഹ്‌ഫ. കെ
1.A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
എ.എം.എൽ.പി.സ്കൂൾ പകര